Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Safety Award

വെട്ടൂര്‍ കണ്‍സ്ട്രക്‌ഷന്‍ ഗ്രൂപ്പിന് നാഷണല്‍ സേഫ്റ്റി അവാര്‍ഡ്

കോ​ട്ട​യം: നാ​ഷ​ണ​ല്‍ സേ​ഫ്റ്റി കൗ​ണ്‍സി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ സേ​ഫ്റ്റി അ​വാ​ര്‍ഡി​ന് കോ​ട്ട​യം വെ​ട്ടൂ​ര്‍ ക​ണ്‍സ്ട്ര​ക‌്ഷ​ന്‍ ഗ്രൂ​പ്പ് അ​ര്‍ഹ​രാ​യി.

എ​റ​ണാ​കു​ളം ചി​റ്റി​ല​പ്പി​ള്ളി സ്​ക്വ​യ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ഫാ​ക്ട​റി​സ് ആ​ന്‍ഡ് ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി. ​പ്ര​മോ​ദ് സേ​ഫ്റ്റി അ​വാ​ര്‍ഡ് വെ​ട്ടൂ​ര്‍ ഗ്രൂ​പ്പി​ന് സ​മ്മാ​നി​ച്ചു.

വെ​ട്ടൂ​ര്‍ ക​ണ്‍സ്​ട്ര​ക്‌ഷ​ന്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​വീ​ഷ് തോ​മ​സ്, ഡ​യ​റ​ക്ട​ര്‍ ദീ​പാ വി​വീ​ഷ് എ​ന്നി​വ​ര്‍ അ​വാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങി. ഫാ​ക്ട് ലി​മി​റ്റ​ഡ് ചെ​യ​ര്‍മാ​ന്‍ ആ​ന്‍ഡ് മാ​നേ​ജിം​ഗ് ഡ​യ​റ്ക​ട​ര്‍ എ​സ്. ശ​ക്തി​മ​ണി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Corehub Up